റ്റാക്കോ ഷെല്‍


റ്റാക്കോ ഷെല്‍ കഴിക്കണോ ഇതൊരു മെക്സിക്ക ന്‍ ഫുഡ്‌ ആണ് ,കടയില്‍ പോയി കഴിക്ക്ക യോന്നും വേണ്ട , സ്വന്തമായി ഉണ്ടാക്കൂ
വേണ്ട സാധന ങ്ങള്‍ വേവിച്ച ഇറച്ചി ,,ഉള്ളി കക്കരി ക്ക ,കാപ്സിക്കംലറ്റസു കുരുമുളകുപൊടി ,തക്കാളി പൊടിയായി ഇവയെല്ലാംചെറുതായി അരിഞ്ഞത് ചീസ് ചുരണ്ടിയത് തൈര്‍(,മയോനിസ് ,അല്ലെങ്കില്‍തൈര്‍ )എല്ലാം കൂടി മിക്സ് ചെയ്തു ഉപ്പും ചേര്‍ത്ത് വേവിച്ച ഇറച്ചി യോടു കൂട്ടി യോജിപ്പിച്ച് വാങ്ങിച്ച ടാകോഷെല്ലി ലോ ചപ്പാത്തിയിലോ വെച്ച് കഴിക്കുക
This Taco Recipe is made with hard-shell t aco, filled with sauteed ground meat and green bell pepper, fresh cucumber, tomatoes, mayonnaise and cheese. By the way, hot sauce can be a good complement too.
Taco Ingredients:

250 grams grounded meat (OR any kind of meat)
1 medium size onion (minced)
1 Tbsp. garlic (minced)
150 grams green bell pepper (sliced in small cubes)
12 pcs. taco shells
200 grams cucumber (sliced in small cubes)
150 grams tomatoes (sliced in small cubes)
cheese (grated)
mayonnaise
1 tsp. salt
1 tsp. ground pepper
1 Tbsp. cooking oil
Cooking Procedures:1. Heat the cooking oil in a cooking pan. Saute garlic. Saute onions till light brown. Saute ground pork until done. Add salt and pepper.Add green bell pepper and cook for 2 minutes. Pre-heat the oven to 180°C . Bake the taco shells for 5 minutes. Set Aside. Mix the sauteed meat, cucumber and tomatoes.
Take one taco shell and spread mayonnaise inside. Add the mixture inside the taco shell. Put the cheese as toppings.. You can add additional mayonnaise on top or hot sauce..Dont worry dont go to find taco shells .You can eat with chappathi

Comments

Popular Posts