സ്വീറ്റ് പൊട്ടറ്റോ ലീഫ് മെനു

സ്വീറ്റ് പൊട്ടറ്റോ ലീഫ്  ഉണക്ക ചെമ്മീൻ കറി


   ഈ വിഭവം കേട്ടിട്ട്  കൌതുകം കൂടിയില്ലേ? അപ്പോൾ   ഞാൻ  കഴിച്ചപോഴോ ?എന്റെ          കൌതുകം ഇരട്ടിച്ചുവെന്നുതന്നെ  ഞാൻ പറയട്ടെ 

ഞാൻ ജനിച്ചത്‌  പട്ടണത്തിലായിരുന്നില്ല. പകരം ഗ്രാമത്തിലുള്ള ഒരു കൊച്ചു വീട്ടിലായിരുന്നു  അന്ന്   നിറയെ ജോലിക്കാരും തിക്കും തിരക്കും കണ്ടിട്ടാണ്  കുഞ്ഞിലെ ഞാൻ  വളർന്നത്‌വന്നത് അന്നത്തെ കാലത്ത് വീട്ടിലേക്കു ആവശ്യമുള്ള പച്ച കറികൾ മിക്കതും അവനവന്റ വീടുകളിൽ തന്നെ നട്ടു  വളര്ത്തിയിരുന്നു ഒന്നും പുറത്തു നിന്നുള്ള ക ടകളിൽ നിന്നു   വാങ്ങിച്ചിരുന്നില്ല  .മത്സ്യ മാംസാദികൾ വീട്ടിൽ ആഴ്ച യിലെ അവസാനദിവസങ്ങളിൽ  മാത്രമി പതിവുണ്ടായിരുന്നുള്ളൂ  പ ച്ചകറികള്‍ കറികൾ  വെ ക്കുന്നതിനു കുറച്ചു മുന്പ് മാത്രമേ പറി ക്കുക യും   ചെയ്യുകയു  ള്ളൂ .  ചുരുക്കത്തിൽ  പറഞ്ഞുവരു ന്നത് അന്ന് നട്ടു വളര്‍ത്തിയ പച്ചകറികൾ എല്ലാം തന്നെ   ഇത്രമേല്‍ പോഷകഗുണ മുള്ള സാധനങ്ങൾ ആയി ന്നുവെന്നോ ന്നും അറിഞ്ഞിട്ടായിരുന്നില്ല ഞങ്ങൾ പലതു കഴിച്ചിട്ടുള്ളത്‌ 

ഇന്ന്പ ഒരു ഇലയെ പരിചയപെടുത്താംഎല്ലാ കൃഷിയിടങ്ങളിലും കാണപ്പെടുന്ന   -   മധുരകിഴങ്ങിന്റെ ഇലകൾ ,പണ്ട് കാലത്ത് വെറുതെ എറിഞ്ഞു കളഞ്ഞാൽ പോലും അവിടെ കിടന്നു  പൊട്ടി  മുളച്ചു കാട് പോലെ വരുന്ന മിക്കപോഴും   ആടിനും പശുവിനും കൊടുക്കാന്‍ വേണ്ടി ഞാനും ജോലിക്കാ രുടെ കൂടെ നടന്നു ഇതൊക്കെ   പറിച്ചി  ട്ടുണ്ട്. 

ഈയിടെ  ഫിഷ്‌ സൂപ്പിനോടൊപ്പം കഴിച്ച  ഈ ഇലകള്‍ എന്നെ അത്ഭുത പരതന്ത്ര യാക്കി മാറ്റി ,ഞാൻ ഇതിനെ ക്കുറിച്ച് പലരോടും ചോദിച്ചറിഞ്ഞു  സത്യമാണെന്ന് പോലും  എനിക്ക് തോന്നിയില്ല പക്ഷെ കൂടുതൽ അറിയാനായി ശ്രമിച്ചുഇതിനെ കുറിച്ച്  പഠിച്ചു   അങ്ങനെ  ഞാനും ഈയിടെഈ വിഭവം  ഉ  ണ്ടാക്കി നോക്കി,എന്റെ  പരീക്ഷണം വിജയിച്ചുവന്നു തന്നെ പറയാം  .

വിറ്റമിൻ k  ആൻഡ്‌ b 2  വിറ്റാമിൻ A ഇനഗനെ ധാരാളം പോഷക വസ്തുക്കൾ  അടങ്ങിയിരിക്കുന്ന ഈ മധുരകിഴങ്ങിന്റെ   ഇലകള യാതൊരു ബുന്ധിമുട്ടും കൂടാതെ നമുക്ക് കൃഷിയിടങ്ങളിൽ വളര്ത്തി എടുക്കാവുന്നതാണ്  വലിയ പരിചരണത്തിന്റെയും ആവശ്യകതയയുമില്ലതാനും    


 ഇലകൾ പറിച്ചെടുത്തുകഴുകി   നികക്കെ വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ഊറ്റിഎടുക്കുക ആ ഇലകൾ ഒരു  ഒരുഇഞ്ച്  കനത്തില്‍ അരിഞ്ഞു,എണ്ണയില്‍ കടുകുപോട്ടിച്ചു വെളുത്തുള്ളി ,പിരിയാന്‍ ചുവന്ന മുളക് ചതച്ചു പാകത്തിന് ഉപ്പും ചേര്‍ത്ത് ഇട്ടു ഇളക്കി എടുക്കുക ,വെറുതെ കഴിക്കാനും ഇനി മട്ടന്‍ ചിക്കന്‍ ബീഫിന്റെ കൂടെ ചേര്‍ത്തു കഴിക്കുവാനും ബഹു രുചിയാണ്

ആവശ്യമുള്ള ചേരുവകൾ 
ഒരു കപ്പു ഉണക്കചെമ്മെൻ (.വെള്ളത്തിൽ പതിനഞ്ചു മിനിറ്റ്  

ഇട്ടു കുതിര്ത്തത് 
നാല്  അല്ലി  വെളുത്തുള്ളി 
മൂന്നു  തക്കാളി അറിഞ്ഞത് 
പച്ചമുളക് രണ്ടു എണ്ണം 
ഉപ്പു ആവശ്യത്തിനു 
കടുക് വറുക്കാൻ ഒരു സ്പൂണ്‍ ഓയിൽ 
എണ്ണയിൽ കടുകുപൊ ട്ടിച്ചു വെളുത്തുള്ളി പച്ചമുളക് അറിഞ്ഞത് മൂത്ത് വരുബോൾ അരിഞ്ഞുവെച്ച തക്കാളി  ചേർത്ത് വഴറ്റുക അവ തിളയ്ക്കുമ്പോൾ ചെമ്മീൻ ചേര്ക്കുക ഒന്ന് വെന്തുവരുമ്പോൾ  കഴുകിവെച്ച മധുരകിഴങ്ങിന്റ്റ് ഇലകൾകൂടി  ചേർത്ത് വേവിച്ചു  വാങ്ങുക 


 നീ ങ്ങള്‍ക്ക്‌ വേണ്ടതായ ഫ്ലേവര്‍ ചേര്‍ത്തോളൂ ,വിനിഗര്‍ സ്വല്‍പ്പം തൂവൂ ,അല്ലേല്‍ ഇഞ്ചി പേസ്റ്റ് ,അങ്ങനെ ഇഷ്ട്ടം ഉള്ളവ ചേര്‍ക്കൂ വേണ്ടവര്‍ക്ക് വേവിച്ച ,ചെമ്മീന്‍ ഫ്ലവര്‍ ഉള്ള പേസ്റ്റ് ഷോപ്പില്‍ വാങ്ങാന്‍ കിട്ടും  --നോക്കുന്നോ ,ഇതൊക്കെ പ്രമേഹത്തിനും കൊലെസ്ട്രോളിനും ബെസ്റ്റ് ആണിതെന്നു എടുത്തു പറയേണ്ടതില്ലല്ലോ ഇനിയും അത്ഭുതമാന ഇലകളുടെ ഒരു ശേഖരമായി അടുത്തു ത്തന്നെ കാണാം,http://nutritiondata.self.com/facts/vegetables-and-vegetable-products/2664/

Comments

Popular Posts