മാങ്ങ കറിയും മാങ്ങ തിരയും
മാങ്ങാ ക്കാലമായാൽ മാങ്ങ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുന്ന അമ്മമാരുള്ള ഒരുകുട്ടികാലം എനിക്കുണ്ടായിരുന്നൂ ,അന്ന് രേഫ്രിജേര റ്റർ യാതൊ ന്നുമില്ലാതിരുന്ന കാലത്ത് അവർ അതിനും പോംവഴി ക്കണ്ടെത്തിയിരുന്നൂ ,സ്കൂൾ പൂട്ടിയിരിക്കുന്ന കാലമായതിനാൽ കാറ്റടിച്ചാൽ ഉടൻ ഞ ങ്ങൾ ഓടി പോയിതെന്നി തെറിച്ചു വീഴുന്ന മാങ്ങകൾ കുട്ടകളിൽശേഖ രിക്കും.
അത് ജോലിക്കാരും വല്യമ്മയുംക്കൂടി ചേർന്ന് പുത്തൻ പരമ്പുകളിൽ അതിന്റെ ചാറുപിഴിഞ്ഞ് തേചു പിടിപ്പിക്കും ,പിറ്റേ മാങ്ങയില്ലകാലത്തെക്ക് കരുതിവെക്കുന്ന ചെപ്പടി വിദ്യയാനത് അത് എല്ലാദിവസവും ഒരാഴ്ച്ചവരെ തേച്ചു പിടിപ്പിക്കും (ഏകദേശം ഒരിഞ്ചു ഘനം ആവുന്നത് വരെ) ,ഉണങ്ങികഴിയുമ്പോൾ പനബിൽ നിന്നും പൊളിചെടുക്കുംഅത് ഇന്ന് കടകളിൽ നിന്ന് കിട്ടുന്ന മാങ്ങ പൾപ്പിനെക്ക്കാട്ടിലും രുചിയേറിയതു ,ആണത് അന്നത്തെ മാങ്ങ ക റി യുടെ രുചി ഒന്ന് വേറെ തന്നെ ,. പച്ചമുളകും മഞ്ഞളുംഉപ്പുംകറിവേപ്പിലയും തേങ്ങ അരച്ചതും ഒരുനുള്ളു ജീരകാവും പൊടിച്ചിട്ട് ചേര്‍ത്തു തൊലി പൊളിച്ച മാങ്ങയും ഇട്ടുഅധികം വെള്ളമില്ലാതെ വേവിച്ചു എണ്ണയിൽ കടുക് വറുത്തിട്ട്എടുക്കുന്ന രസിക ൻ മാങ്ങാ ക്കറിഇന്നും നാവിണ്‍ തുബത്തുണ്ട് ,ഇന്നും ആ തോന്നലിൽ മാങ്ങ വാങ്ങി അങ്ങനെ തന്നെയുണ്ടാക്കി നോക്കും അത്രക്കങ്ങു ശരിയായി വരില്ലെങ്കിലും മോശമാവാറില്ല നിങ്ങൾക്കുമാകാം.ഒന്ന് പരീക്ഷിച്ചോളൂ
അത് ജോലിക്കാരും വല്യമ്മയുംക്കൂടി ചേർന്ന് പുത്തൻ പരമ്പുകളിൽ അതിന്റെ ചാറുപിഴിഞ്ഞ് തേചു പിടിപ്പിക്കും ,പിറ്റേ മാങ്ങയില്ലകാലത്തെക്ക് കരുതിവെക്കുന്ന ചെപ്പടി വിദ്യയാനത് അത് എല്ലാദിവസവും ഒരാഴ്ച്ചവരെ തേച്ചു പിടിപ്പിക്കും (ഏകദേശം ഒരിഞ്ചു ഘനം ആവുന്നത് വരെ) ,ഉണങ്ങികഴിയുമ്പോൾ പനബിൽ നിന്നും പൊളിചെടുക്കുംഅത് ഇന്ന് കടകളിൽ നിന്ന് കിട്ടുന്ന മാങ്ങ പൾപ്പിനെക്ക്കാട്ടിലും രുചിയേറിയതു ,ആണത് അന്നത്തെ മാങ്ങ ക റി യുടെ രുചി ഒന്ന് വേറെ തന്നെ ,. പച്ചമുളകും മഞ്ഞളുംഉപ്പുംകറിവേപ്പിലയും
Comments
Post a Comment