സമോസ(വെജ്)

സമോസ ഉണ്ടാക്കുന്ന വിധം

ഗോതമ്പ് പൊടി രണ്ടു കപ്പു
മൈദാ ഒരു കപ്പ്‌
ഉരുളക്കിഴങ്ങ് 1/2 കിലോ
ഗ്രീന്‍ ബീന്‍സ് 100 ഗ്രാം
കാരറ്റ് 100 ഗ്രാം
പച്ചമുളക് 10 എണ്ണം
സവാള 4 എണ്ണം
ഇഞ്ചി ചതച്ചത് 1 കഷ്ണം
തക്കാളി അരിഞ്ഞത് 1 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് 1 അല്ലി
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍

മൈദ 250 ഗ്രാം
മസാലപ്പൊടി 1 നുള്ള്
വെളിച്ചെണ്ണവറുക്കുന്നതിനു
പുതിനയില ,
മല്ലിയില ഇഷ്ടമനുസരിച്ച്
ഉപ്പ് പാകത്തിന്

പാകം ചെയ്യേണ്ട വിധം:

 എണ്ണയൊഴിച്ച് സവാള വഴറ്റി യ ശേഷം പച്ചമുളക്, ,ഇഞ്ചി,  വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി,  എന്നിവ മൂത്തു വരുമ്പോൾഇതില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്,ഗ്രീന്‍ ബീന്‍സ്,
  ക്യാരറ്റ്  അരിഞ്ഞുവേവിച്ചത്  ശേഷംഒന്നുകൂടി കൂട്ടി യോജിപ്പിച്ച്    പാകത്തിന് ഉപ്പുംപുതിനയില,മല്ലിയില  അരിഞ്ഞതു ചേർത്ത്  വാങ്ങിവെക്കുക
.              ഗോതമ്പ് പൊടിയും മൈദയുംപാകത്തിനു ഉപ്പും ചേർത്ത്   ഇളം ചൂടുവേള്ളതിൽ കുഴച്ചു അരമണിക്കൂറിന്  ശേഷം    ചപ്പാത്തിക്ക് പരത്തുന്നതുപോലെ പരത്തി നെടുകെ മുറിച്ചു  കോണോ ടു  കോണ്‍ മടക്കി വേവിച്ചു വഴറ്റിയ കൂട്ടുകളുംഅതിനകത്ത്  നിറച്ചുവെള്ളം ത്തൊട്ടു അരികു ഒട്ടിച്ചു (ചിത്രത്തിൽ കാണിച്ചിട്ടുണ്ട്)  എടുത്തു എണ്ണയിൽ വറുത്തു മൂപ്പിച്ചു  കോരുക   സ്വീറ്റ് ആൻഡ്‌ സവർ ചട്ട്ണി ഉപയോഗിച്ചു പുതിനയില ചട്ട്ണി ചേര്ത്തോ  കഴിക്കുക 

Comments

Popular Posts