ബീഫ് കറി


ബീഫ് കറി വെക്കുമ്പോള്‍ അത് നല്ല രുചിയ്യായി കിട്ടണമെങ്കില്‍ കുറച്ചു പ്രയത്നി ച്ചേ മതിയാവൂ ,,ബീഫ് ഉലത്തിയെടുക്കുകയാനെങ്കില്‍ അത്രക്കാണ്ട് ശ്രന്തിക്കണം എന്നില്ല പൊടികള്‍അരമണിക്കൂര്‍ തിരുമി വെച്ച് ചെറുതീയില്‍ വേവിച്ചു എടുത്താല്‍ മതി ,കറികള്‍ വെക്കുകയാണെങ്കില്‍ ഇപ്രകാരം ചെയ്യൂ ,
വേണ്ട ചേരുവകള്‍
1) ബീഫ് - ഒരു കിലോ
ഇഞ്ചി കൊത്തിഅരിഞ്ഞതു - കുറച്ചു (ആവശ്യത്തിനു -)--രണ്ടു കപ്പ്‌ സവാള അറിഞ്ഞത് - മൂന്നു വെളുത്തുള്ളി - രണ്ടു അല്ലി പൊടിയായി അറിഞ്ഞത് , എണ്ണ - നാലു ടീസ് സ്പൂണ്‍ മല്ലിപ്പൊടി - പെരുംജീരകം പ്പൊടി -ഗ്രാബു,നാല് ,പട്ട ,ജാതി പത്രി ഒരു ഇതല്പകുതി ,തക്കോലം പകുതി രണ്ടു ചെറിയ ടീസ് സ്പൂണ്‍ ., കാശ്മീരി മുളകുപ്പൊടി -ഒരു ടീസ്പ്പൂണ്‍ ,കുരുമുളകുപൊടി ഹാഫ് ടീസ്പൂണ്‍ . ഏലക്ക - 2 തക്കാളി അരിഞ്ഞത്‌ - നാല
) വെള്ളം - മുക്കാല്‍ കപ്പ്‌

എല്ലാ വ്യഞ്ജന ങ്ങളും നല്ലതുപോലെ പാനിൽ ഇട്ടൊന്നു ചൂടാക്കി മിക്സിയിൽ അടിച്ചെടുത്തത് .ചൂടാക്കുന്നത്പ ച്ചപ്പ്പു മാറുന്നതിനു വേണ്ടിയാണ് അരച്ച് ,ഒരു പേസ്റ്റു പരവത്തിൽ എടുക്കണം മിക്സ്യിൽ വെള്ളം കൂടുതൽ ഒഴിക്കാതെ പേസ്റ്റ് പരുബ്വത്തിൽ കിട്ടില്ല എങ്കിലും സാരമില്ല ,,വഴന്ന സവാള ക്കൂട്ടിലേക്ക് ഒഴിക്കുമ്പോൾ അതൊന്നു ചെറുതായി വറ്റിചെടുക്കണംഎന്നിട്ട് വേണം ബീഫ് അതിലേക്കു ഇടുവാൻ
തയ്യാറാക്കുന്ന രീതി
ബീഫ് നാരങ്ങനീരിൽ കഴുകി വൃത്തിയാക്കി വെള്ളം നല്ലതുപോലെ പിഴിഞ്ഞുകളഞ്ഞു എടുത്തത്‌ , ഒരു പാനിൽ കുറച്ച എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുബോൾ സവാളയും വെളുത്തുള്ളിയുംഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക പകുതി വഴന്നു വരുമ്പോൾ തക്കാളി അരിഞ്ഞുവെച്ചത് ചേര്ക്കുക അതിനു ശേ ഷം മൂപ്പിച്ച അരച്ചെടുത്ത പൊടികൾ എന്നിവ ചേര്‍ത്ത് രണ്ടു മിനിട്ട് ക്കൂടി മൂപ്പിക്കുക.ഇതിലേക്ക് ബീഫ് കഷ്ണങ്ങള്‍ ചേര്‍ത്ത് അഞ്ചു മിനിട്ട് ഇളക്കുക. ആവശ്യത്തിനു വെള്ളം എന്നിവ ചേര്‍ത്ത് അടച്ചു മുക്കാല്‍ മണിക്കൂര്‍ വേവിക്കുക. ഇതിനുശേഷം ബീഫ്കറി ചൂടോടെ ഉപയോഗിക്കാം.

Comments

Popular Posts