വഴുതനങ്ങ ചമ്മന്തി (ചുട്ടരച്ചു )
ചപ്പാത്തിക്ക് കറികള്‍ ഒന്ന്മി ല്ലേ??? സാരമില്ല .പോയി രണ്ടു വഴുതന ങ്ങ എടുത്തു ക്കൊണ്ടുവരൂ എന്നിട്ട് ഇപ്രകാരം പരീക്ഷിച്ചു നോ ക്കിയേ--
വ ഴുതനങ്ങ വട്ടത്തില്‍ മുറിച്ചു കുക്കിംഗ് ബര്നെരിന്റെ മുകളില്‍ ഫോര്‍ക്ക് കൊണ്ട് കുത്തി ചുട്ടെടുക്കുക , വളരെ സിമ്പിള്‍അല്ലെ ??
അടുത്ത പടി
ചു ട്ടെടുത്ത നീളന്‍ ചുവന്ന മുളക്കു ,,,,(പത്തല്‍ മുളക് )
ചെറിയ ഉള്ളി
ചുട്ടു എടുത്ത വഴുത ന ങ്ങയുടെയ് മാംസളമായഭാഗം തൊലി മാറ്റിയെടുത്തു കൈക്കൊണ്ടുഞെരുടുകയോ ഉപ്പും ചേര്‍ത്ത് ചേരുവകള്‍ ഒക്കെ ,,മിക്സിയില്‍ ഇട്ടു ഒന്ന് അടിചെടുക്കുകയോ ചെയ്യുക എ തു വിധേനയായാലുംഒരു ചെറിയ പേസ്റ്റ് പരുവത്തില്‍ എടുക്കുക അൽപ്പം വെളിച്ചെണ്ണ കൂടി ചേര്ക്കാൻ മറക്കണ്ട , ഈ നിമിഷം തന്നേയ് പരീക്ഷിക്കുക ചപ്പാത്തിയുടെ കൂടെകഴിക്കാന്‍ ഇത്ബെ സ്റ്റ്ആണ്
വ ഴുതനങ്ങ വട്ടത്തില്‍ മുറിച്ചു കുക്കിംഗ് ബര്നെരിന്റെ മുകളില്‍ ഫോര്‍ക്ക് കൊണ്ട് കുത്തി ചുട്ടെടുക്കുക , വളരെ സിമ്പിള്‍അല്ലെ ??
അടുത്ത പടി
ചു ട്ടെടുത്ത നീളന്‍ ചുവന്ന മുളക്കു ,,,,(പത്തല്‍ മുളക് )
ചെറിയ ഉള്ളി
പച്ച വെളിച്ചെണ്ണ,
പുളിയും ഉപ്പും പാകത്തിന്,ചുട്ടു എടുത്ത വഴുത ന ങ്ങയുടെയ് മാംസളമായഭാഗം തൊലി മാറ്റിയെടുത്തു കൈക്കൊണ്ടുഞെരുടുകയോ ഉപ്പും ചേര്‍ത്ത് ചേരുവകള്‍ ഒക്കെ ,,മിക്സിയില്‍ ഇട്ടു ഒന്ന് അടിചെടുക്കുകയോ ചെയ്യുക എ തു വിധേനയായാലുംഒരു ചെറിയ പേസ്റ്റ് പരുവത്തില്‍ എടുക്കുക അൽപ്പം വെളിച്ചെണ്ണ കൂടി ചേര്ക്കാൻ മറക്കണ്ട , ഈ നിമിഷം തന്നേയ് പരീക്ഷിക്കുക ചപ്പാത്തിയുടെ കൂടെകഴിക്കാന്‍ ഇത്ബെ സ്റ്റ്ആണ്
Comments
Post a Comment