വെജിറ്റ ബില്‍റവ ഇഡലി

വെജിറ്റബിൽറവ  ഇഡ്ഡലി

ഇഡ്ഡലിയോ ?അതെല്ലാവര്‍ക്കും സുപരിചിതമാണ്. എങ്കിലോ ,വെജിറ്റബില്‍റവ ഇഡലി നമ്മളില്‍ പലരും ഉണ്ടാക്കാന്‍ ശ്രമിക്കാറില്ല. എന്നതാണ്  സത്യം .  

ആവശ്യമുള്ള സാധനങ്ങൾ 


രണ്ടു കപ്പു റവ
 ഒരു കപ്പു ഉഴുന്ന്(ഒരു കപ്പു തൈര്)

 കാരറ്റ് 
മുരിങ്ങയില
കറിവേപ്പില   
ക്യാപിസിക്കം  മുളക് 
 ബീന്സ്
 ,അണ്ടിപരിപ്പ
തുവരപരിപ്പ്‌ കുതിർത്തത് 
 ഇഞ്ചി ചെറുതായി അരി ഞ്ഞതു
 തലേന്ന്  ഉഴുന്ന് അരച്ച് റവ യുമായി കലക്കി  വെക്കണം  ഇനി ഉഴുന്ന് ഇല്ലാതെയും ഉണ്ടാക്കാവുന്നതാണ്‌ അപ്പോൾ ഉണ്ടാക്കുന്നതിനു മുന്പ്  റവ യിൽ ഒരുകപ്പ്  തൈര്,അരടി സ്പൂണ്‍ ബേകിംഗ്  സോഡാ കൂടിചേര്ക്കുക
  ഇനി മുകളിൽ  കൊടുത്തിരിക്കുന്ന  പച്ചകറികൾ  എല്ലാം  ചെറുതായി അരിഞ്ഞുഅണ്ടിപരിപ്പ് തുവരപരിപ്പ്‌കൂട്ടി ചേർത്ത് പാൻ ചൂടാക്കി  ഒന്ന് കടുക് പൊട്ടിച്ചു വഴറ്റി മാവിൽയോജിപ്പിച്ച്  ആവശ്യത്തിനു  ഉപ്പും ചേർത്ത് ഇളക്കുക പിന്നീടു    എണ്ണ ഇഡലി തട്ടില്‍ പുരട്ടി മാവ്ഓരോ തട്ടിലും  ഒഴിച്ച് വേവിച്ചെടുക്കുക ,

നിങ്ങള്ക്ക് ഇഷ്ട്ട മാവുന്ന പച്ചക്കറികള്‍ എന്തും അരിഞ്ഞു വഴറ്റി ചേര്ക്കാം  

Comments

Popular Posts