സ്റ്റാര്‍ ഫ്രൂട്സ്സ് റെസീപ്പി



സ്റ്റാര്‍ ഫ്രൂട്ട്    അച്ചാർ

 നമ്മളിൽ പലര്ക്കും സുപരിചിതമായിരിക്കും  എന്ന് കരുതുന്നൂ ,ഒരിക്കൽ ഞാൻ കുടം പുളിയെന്നു കരുതി കടയിൽ നിന്നും വാങ്ങിച്ചതു ഈ നല്ല മണവും ചന്തവുംമുള്ള ഉടനെ തന്നെ കടിച്ചു തിന്നാന്‍ - തോന്നുന്ന നക്ഷത്ര മാതൃകയിലുള്ള ഈ കൊച്ചു സുന്ദരിയെയാണ്  പക്ഷെ ഇതെന്താ നീളത്തില്‍ഈ കുടം
പുളിനീളത്തില്‍  എന്ന് വിചാരിച്ചു  ഇനി അമേരിക്ക വികസിത രാജ്യമല്ലേപുതിയ സാങ്കേതിക വിദ്യാ ഉപയോഗിച്ച് ഉണ്ടാക്കിയതാവും എന്ന് കരുതി .,വാങ്ങിച്ചു പോയി ഇതിനെയിനി  എന്ത് ചെയ്യും? സാധാരണ നെല്ലിക്ക അച്ചാര്‍ ഇടുന്നതുപോലെ  അച്ചാർ ഇട്ടു പരീക്ഷിച്ചു നോക്കി .ഒരു രസികൻ അച്ചാര് ,വീട്ടുകാർ പിന്നെ മറ്റൊരു അച്ചാർതേടി പോയിട്ടിലെന്നാണ് വാസ്തവം .പിന്നീടുള്ള ദിവസങ്ങളില്‍ കടയില്‍ നിന്നുമവര്‍ പോയി വരുബോള്‍ പച്ചകറി കളുടെ കൂട്ട ത്തി ൽപലപ്പോഴും ഈ സുന്ദ രിയും തല പൊക്കി യിരിക്കും .ഇവള്‍ ഇപ്പോള്‍ പ ല പ്പോഴും ഞങളുടെ വീട്ടിലെ അതിഥിയാണ് -,,
ഞാനിവളെ ക്കൊണ്ട് പരീക്ഷിക്കാത്ത ഇനങ്ങള്‍ തന്നെ ചുരുക്കമാണ് ,വിരുന്നുകാര്‍ വന്നാല്‍ ഒരു പതിവല്ലാത്ത ജ്യൂസ്‌ കൊടുക്കാന്നു കരുതി
അല്പ്പം മധുരവും വുംകൂടി ചേർത്തു മിക്സിയില്‍ അടിചെടുക്കും , അതിന്റ കൂടെ പെയർ ഫ്രൂട്സ് കൂടി ചേര്ത്തു നോക്കിയപ്പോള്‍ ബഹു കേമ്മമായി ,,

ഇനി .മറ്റൊന്ന്പ ച്ചക്കറി ,സാലഡ് ഉണ്ടാക്കുബോൾ കൂടെ ഇതും അരിഞ്ഞു ചേര്ക്കാം ഡസെർട്ട് ഉണ്ടാക്കാം ,ഇനി ,ഫിഷ്‌ കറിയില്‍ അരിഞ്ഞു ചേര്ക്കാം ,അല്ലെങ്കില്‍ ഇറച്ചി കറികൾ ഉണ്ടാക്കുമ്പോഴും ചേര്ത്തു കൊള്ളൂ .ഇത്ഫൈ ബർ ധാരാളം അടങ്ങിയ ഫ്രൂട്സ് ആണ് വിറ്റാമിന്‍ സീ അടങ്ങിയിട്ടുണ്ട് ,തടി കുറയാൻ ഇത് കഴിച്ചാൽ ഉത്തമം ആണെന്നും പറയുന്നൂഇനിയൊന്നു പരീക്ഷിച്ചാലോ ,

Comments

Popular Posts