മട്ടൻ കറി
മട്ടൻ കറി
:മട്ടൻ മുറിച്ചു നാരങ്ങനീരിൽ വൃത്തിയായി കഴുകി എടുക്കുക വെള്ളം പിഴിഞ്ഞ് വാലാൻ വെക്കുക
മട്ടണ്‍ - 1 കിലോസവാള - 2'''തക്കാളി - --മൂന്നു പച്ചമുളക് തേങ്ങാപ്പാല്‍ - 1 1/2 കപ്പ്ഇഞ്ചി - ഒരു വലിയ കഷണ..വെളുത്തുള്ളി - 1മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്മല്ലിപ്പൊടി - 1 ടീസ്പൂണ്കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
ജീരകം - 1 ടീസ്പൂണ്‍
ഗ്രാമ്പൂ - 4
കറുകപട്ട - 1 കഷണം
പെരുംജീരകം - 1 ടീസ്പൂണ്‍
കറിവേപ്പില - പാകത്തിന്
ഉപ്പ് - പാകഎണ്ണ - പാകത്തിന്,മല്ലിയില പുതിനയില ,,,വേണമെങ്കില നെയ്യ് കളയാൻ ഒരു ഉരുളക്കിഴങ്ങ് മുറിച്ചിടുക ,അത് അധികമുള്ള ആട്ടിറച്ചി യിലെ നെയ്യ് വലിചെടുത്തോലും
പാകം ചെയ്യുന്നവിധം:
മട്ടണ്‍ കഴുകി കഷണങ്ങളാക്കുക. പൊടി ചേരുവകളും ഇഞ്ചി, വെളുത്തുള്ളി, കറുകപട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവ,യെല്ലാം നന്നായി അരയ്ക്കുകഎണ്ണ ചൂടാക്കി സവാള വഴറ്റുക . എന്നിട്ട് തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. അതിനുശേഷം അരച്ചുവച്ചിരിക്കുന്ന ചേരുവയും ചേര്‍ക്കുക . ബ്രൌണ്‍ നിറമാകുമ്പോള്‍ മട്ടണ്‍ കഷണങ്ങള്‍ ചേര്‍ക്കുക. പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.ഒന്ന് നന്നായി കുറുകി വെന്തതിനുശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കുക. ( തേങ്ങ പാലിന് പകരം തേങ്ങ വറുത്തു അരച്ച് ചേര്ക്കാവുന്നതാണ്) ചൂടുല്ലപ്പോൾ തന്നെ ഒന്ന്നു രണ്ടു പുതിനയില കുറച്ചു മല്ലിയില കൂടി ഇട്ടുകൊള്ളൂ നല്ല മണവും കൂടി വരുന്നില്ലേ യിപ്പോൾ

Comments
Post a Comment