കടൂ മാങ്ങ അച്ചാർ

കടൂ മാങ്ങ അച്ചാർ

  
കഴുകിതുടച്ച് തീരെ കനംകുറച്ച്ചതുരത്തിൽ  അരിഞ്ഞ  മാങ്ങഉപ്പിട്ട് ഒരു രാത്രി  മുഴുവൻ വെച്ചത് , പിറ്റേ ദിവസം എടുത്തു അച്ചാര് ഉണ്ടാക്കുബൊൾ  നല്ലതുപോലെ ഉപ്പു പിടിച്ചു വെള്ളം ഊറി വന്നിട്ടുണ്ടാവും ,ചെനച്ച മാങ്ങയാണ്‌ നല്ലത് ഇതിലേക്ക്  ആവശ്യം വേണ്ടുന്ന സാധനങ്ങള്‍:

പച്ചമാങ്ങ - മൂന്നു
പിരിയന്‍ മുളകു പൊടി - രണ്ടര സ്പൂണ്‍
മഞ്ഞള്‍പൊടി - കാൽ സ്പൂണ്‍ “
കായം പൊടി അരസ്പൂണ്‍ “
ഉലുവപൊടി ‌- കാൽ സ്പൂണ്‍ “
കറിവേപ്പില ഒരു തണ്ട് 

എണ്ണ -കടുകുപൊ ട്ടിക്കാൻ
കടുക.ഉലുവ - അര ടി സ്പൂണ്‍
 പച്ച  കടുക് അരസ്പൂണ്‍ പൊടിച്ചത് 

ചൂടായ ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍കടുകുംകാൽ സ്പ്പൂണ്‍ ഉലുവ കൂടിഇട്ടു പൊട്ടുമ്പോൾ     അതിലേയ്ക്ക് കായം   മുളകു പൊടികറിവേപ്പില ഇടുക മൂത്താലുടാൻ തന്നെ   മുറിച്ചു വെച്ച  വെച്ച മാങ്ങയും ചേര്ത്തുഇളക്കി അരസ്പൂണ്‍ പച്ചകടുക് പൊടി കൂടി ചേര്ത്തു 
വാങ്ങുക ആറി യതി നു ശേഷം കുപ്പിയിൽ സൂക്ഷിക്കുകമൂന്നു സ്പ്പൂണ്‍ വിനിഗർ കൂടി ചേര്ക്കാവുന്നതാണ്‌  

Comments

Popular Posts