ഇഞ്ചി പുളി
ഇഞ്ചി പുളി
അഥവാ പുളിയിഞ്ചി എന്നൊക്കെ ഇതിനെ പറയാറുണ്ട്‌ഇഞ്ചി പുളി ഇല്ലാതെ ഒരു സദ്യ ഇല്ല .ഇഞ്ചി പുളി പലതരത്തിൽ ഉണ്ടാക്കാവുന്നതാണ് ഈ താഴെ കൊടുത്തിരിക്കുന്നത് വടക്കൻ രീതിയാണ് ഇനി തെക്കൻ പ്രദേശത്ത് വെക്കുന്നത് വേറെ രീതിയിലാണ്തേക്കൻ കേരളത്തിൽ ഇഞ്ചി വഴറ്റി വറുക്കുകയും തേങ്ങയും വറുത്തു അരച്ച് ചേര്ക്കുകായും ചെയ്യുന്നു ഇഞ്ചി കറിയെന്നാണിതിനെ പറയാറ്

വേണ്ട ചേരുവകകൾ
ഇഞ്ചി - 100 ഗ്രാം
പച്ചമുളക് - അഞ്ച്
വാളന്‍പുളി - 250 ഗ്രാം
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍
കായപ്പൊടി - ഒരു നുള്ള്
ശര്‍ക്കര - ഒരു കഷണം
അല്ലെങ്കിൽ പഞ്ചസാര മധുരം കൂടുതൽ വേണെങ്കിൽ അതനുസരിച്ച്

ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ -
കറിവേപ്പില - ഒരു തണ്ട്
കടുക്- കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉലുവഇട്ടുചുമക്കുമ്പോൾ ഒരു സ്പൂണ്‍ കടുക് പൊട്ടിച്ചു ഇഞ്ചി കൊത്തിയരിഞ്ഞത് ഇട്ടു വഴറ്റുക പകുതി മൂപ്പാവുകുമ്പോൾ പച്ചമുളക് മുറിച്ചു വെച്ചതുംഇട്ടു ഇളംചുവപ്പ്നിറമാകുന്നതുവരെ വീണ്ടും ചൂടാക്കുക
വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍കുതിര്‍ത്ത് പിഴിഞ്ഞ് അരിച്ചെടുത്ത് വറുത്തഇഞ്ചിയില്‍ ഒഴിച്ച്തിളപ്പിക്കുക.ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി,കായപ്പൊടി, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്ത്നല്ലതുപോലെ ഇളക്കികുറുകുമ്പോള്‍ വാങ്ങിവെക്കുക.ശര്ക്കര വെള്ളം ഒഴിച്ച്കുറുക്കി അരിച്ചെടുക്കണം പഞ്ചസാരയാണ് എളുപ്പം കാരണം അരിക്കാൻ പോവേണ്ട പഞ്ചസാര പാനിലിട്ടു ചൂടാക്കി ബ്രൌണ്‍ നിറമാവുമ്പോൾ ചേർക്കുകയാണ് നല്ലത് മണവും രുചിയും കൂടും .കറിവേപ്പിലയും ഇട്ടു ഇനി വാങ്ങിക്കോളൂ.കൂടുതൽഉണ്ടാക്കണമെന്ന് ഉണ്ടെങ്കിൽ വേണമെങ്കിൽ കൂടുതൽ അളവ് ചേരുവകകൾ എടുക്കണം

Comments
Post a Comment