ബീട്രൂറ്റ് കാരറ്റ് അപ്പിൾ കട്ട് ലെറ്റ്‌

കട്ട് ലെറ്റ്‌ഉണ്ടാക്കാൻ എല്ലാവര്ക്കും അറിയാം .പലരും പല വിധത്തിൽ ആണ് അതുണ്ടാക്കുന്നത്‌ എന്നുള്ളതാണ് പ്രത്യേകത. ഇന്ന് ഒരു വെജിറ്റ ബിൽ കട്ട് ലെറ്റ്‌ഉണ്ടാക്കിനോക്കാം ,
കാരറ്റ് അഞ്ചെണ്ണം
ബീട്രൂട്ട് ഒന്ന്
അപ്പിൾ ഒന്ന്
ഉള്ളി രണ്ടെണ്ണം ചെറുതായി കൊത്തിയരിഞ്ഞത്‌
ഉരുളക്കിഴങ്ങ് മൂന്നു
പുഴുങ്ങി പൊടിച്ചത്
ആവശ്യത്തിനു ഉപ്പു
 പച്ചമുളക് എരിവു വേണ്ടതിനനുസരിച്ചു
മല്ലിയില
കറിവേപ്പില
 ഒരു ചെറിയ കഷണം ഇഞ്ചിപോടിയ്യായി അരിഞ്ഞത്
റൊട്ടിപൊടി
മൂന്നു മുട്ടയുടെ വെള്ള
ആദ്യമായി ഉരുളകിഴങ്ങ്ബേക്ക് ചെയ്തോ  പുഴുങ്ങി പൊടിചോ   എടുത്തു മാറ്റിവെക്കുക പിന്നീടു .കാരറ്റ് ബീറ്റ് റൂട്ട്ആപ്പിൾ  മിക്സിൽ അടിച്ചു   അരിപ്പയിൽ അരിച്ചുആ ചണ്ടി മാത്രം എടുക്കുക.മധുരം കുറയ്ക്കാൻ വേണ്ടിയാണിത്.ജ്യൂസ്‌ വേണ്ടവര്ക്ക് കുടിക്കുക യും ചെയ്യാം .

 ഒരു പാനിൽ രണ്ടു സ്പൂണ്‍ എണ്ണയൊഴിച്ച് ഉള്ളി പച്ചമുളക് ഇഞ്ചിഅരിഞ്ഞത് ഇട്ടു  വഴറ്റി യെടുക്കുക ഇതിലേക്ക് അടിച്ചു വെച്ച കാരറ്റ് ബീട്രൂറ്റ് അപ്പിൾ   ജ്യൂസ്‌ ഇല്ലാതെ
 മിശ്രിതംഇട്ടു ഇളക്കി വേവിക്കുക അടിയിൽ പിടിക്കാതെ നോക്കണം. പിന്നീട്  പുഴുങ്ങി പൊടിച്ച് വെച്ച ഉരുളകിഴങ്ങും ചെറുതായരിഞ്ഞ മല്ലിയിലയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് കയ്യ് കൊണ്ട് ഒരു ഓ വല്‍ ഷേപ്പിള്‍ അല്പം കനത്തില്‍ ചെറുതായി പരത്തുക. അതിനു ശേഷം മുട്ടയുടെ വെള്ളയില്‍ഈ മിശ്രിതം രണ്ടു പുറവും  മുക്കി .എടുത്തു ഉണങ്ങിയ റൊട്ടി പ്പൊടിയില്‍ നല്ലത് പോലെ പൊതിഞ്ഞെടുത്തു ചൂടായ  എണ്ണയില്‍ ഒരു ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരുക ഒരു കൈകൊണ്ടു മുട്ട വെള്ളയിൽഈ മിശ്രിതം  മുക്കുക യും  മറു കൈകൊണ്ടു റൊട്ടി പൊടിയിൽ പുരട്ടുകയുംഅതെടു ത്തിടുകയും ചെയ്യണം അല്ലങ്കിൽ കൈയിൽ  മുട്ടവെള്ളയും  പൊടിയും  ഒട്ടി പിടിചു എടുത്തു എണ്ണയിൽ ഇട്ടു വറുത്തു കോരാൻ പ്രയാസം  ഉണ്ടാവും  ടൊമാറ്റോ സോസ് ഉപയോഗിച്ച് കഴിക്കുക 

Comments

  1. Slots - Slots at Casino Wyndham, NY - Mapyro
    Welcome to Casino 이천 출장안마 Wyndham, NY. We are open 24/7, 365 days a week. 아산 출장마사지 Casino Wyndham. 1 제천 출장안마 Riverboat Road, Casino 영주 출장샵 Heights, NY 12714. 이천 출장마사지 (315) 925-0038.

    ReplyDelete

Post a Comment

Popular Posts