പാലപ്പം

ആവശ്യമുള്ള സാധനങ്ങള്‍


(!)പച്ചരിപ്പൊടി  -രണ്ടുകപ്പ്


(2)തേങ്ങപാല്‍  -ഒരു കപ്പ്

(3)കപ്പു  മൂന്ന് വലിയ സ്പൂണ്‍ അരി പ്പൊടി യോ റ വയോ വെള്ളത്തില്‍ ഇട്ടു 


വേവിച് കുറൂക്കി എടുത്തത്  കപ്പു കാച്ചുക എന്നാണിതിനെ പറയാറ്  


(4)ഉപ്പ് -അര ചെറിയ സ്പൂണ്‍


കൂടെ പഞ്ചസാര -രണ്ടു ചെറിയ സ്പൂണ്‍

യീസ്റ്റ് -അര ചെറിയ സ്പൂണ്‍
ഒരു നുള്ള് മൈദാ 
-ഇളം ചൂട് വെള്ളത്തില്‍ ഒരു നുള്ള് മൈദയും ചേര്‍ത്ത് പത്തു മിനുട്ട് അടച്ചു  വെക്കുക,ഇത് വേണം മാവിലേക്ക്‌ ഒഴിക്കേണ്ടത്  

തയ്യാറാക്കുന്ന വിധം


. നല്ലതുപോലെ പൊടിച അരിപൊടിയും (മൂന്നു ടീസ്പൂണ്‍ അരിപൊടി)വെള്ളത്തിലിട്ടു വേവിച്ചത്  കപ്പു കാച്ചിയതും ഇട്ടു തേങ്ങാപാലും ചേര്‍ത്ത്ന ല്ലതുപോലെ കുഴച്ചു യോജിപ്പിക്കുക ഇതിലേക്ക് തയ്യാറാക്കി വെച്ച യീസ്റ്റ് ഒഴിച്ച് നല്ലതുപോലെ ഇളക്കി കൂട്ടി വീണ്ടും യോജിപ്പിച്ച്  കോരിയൊഴിക്കാന്‍ പാകത്തിന് തയ്യാറാക്കി അഞ്ചാറു     മണിക്കൂര്‍പൊങ്ങാന്‍ വെക്കുക പോങ്ങിയതിനുശേഷം നല്ലതുപോലെ ഒന്നുക്കൂടെ ഇളക്കി ചൂടായ   അപ്പച്ചട്ടിയില്‍ഓരോ തവി മാവു വീതം കോരിയൊഴിച്ചുചുറ്റിച്ചു    ,പൂവിതളുകളുടെ ആകൃതി വരുംവിധത്തില്‍ ചുറ്റിച്ചശേഷം അപ്പച്ചട്ടി മൂടി വയ്ക്കുക.അപ്പം വെന്ത് പാലപ്പത്തിന്റെ അരികു  മൊരിഞ്ഞു വരുമ്പോള്‍ ചട്ടി അടുപ്പില്‍ നിന്നും വാങ്ങി, അപ്പം മെല്ലെ ഇളക്കിയെടുക്കുതണുപ്പ്ലകാ ലാ വസ്ഥയില്‍ മാവ് പൊങ്ങി കിട്ടാന്‍ബുന്ധിമുട്ടു അനുഭവപെടാം ,അങ്ങനെ എങ്കില്‍ കുറച്ചു മുന്പ് തന്നെ കലക്കി വെക്കെണ്ടിയിരിക്കുന്നൂ .ഒരു പതിനഞ്ചു അപ്പം വരെഈ അളവിന്ന്  ഉണ്ടാക്കാം  . മാവ് അധികം കട്ടി കൂടി പോയാല്‍   അപ്പത്തിനു സോഫ്റ്റ്‌ കിട്ടുകയില്ല -

ഒരു രഹസ്യം കൂടി-- ഇടിയപ്പത്തിനു എടുക്കുന്ന പരുവത്തില്‍ വറുത്ത അരിപ്പൊടിയില്‍ മറ്റുഈ പറഞ്ഞ  ചേരുവകളൊക്കെ ചേര്‍ത്തു    ഉണ്ടാക്കി നോക്കൂ എനികിഷ്ട്ടം അതാണ്‌ പച്ചപ്പ്‌ ഒട്ടും ഉണ്ടാവില്ല അതിനു രുചിയും അധികമാണ്  

Comments

Popular Posts