അമ്മ ക്കനി എന്‍ പൊന്‍ ക്കണി
പല നാടുകളില്‍ പല ജീവിത രീതികള്‍ കറിക്കൂട്ടുകള്‍ എന്റെ അമ്മയ്ക്ക് എല്ലാ നാട്ടില്‍ ഉള്ള കറികള്‍ വെക്കുവാനും വശമായിരുന്നു അതുക്കൊണ്ട് അമ്മയുടെ കറികളുടെ രുചി ഇപ്പോഴും എന്റെ നാവിന്‍ തുബത്തുണ്ട് ഇനിഞാനെങ്ങനെ പരിശ്രമിച്ചാലും അതെ രുചി മേശപ്പുറത്തു വെക്കുന്ന കറികളില്‍ വരുത്താമോ എന്നെനിക്കു സംശയം ഉണ്ട് ,എന്നിരുന്നാലും മോശമായി തോന്നിയിട്ടുമില്ല ഈ വിഷു ദിനത്തില്‍ ഒരു ചക്ക കുരു മാങ്ങ കൊണ്ടൊരു കറിയാവാം അവരുടെ ജീവിത രീതികള്‍ധാരാളം ക്കണ്ടുപടിക്കാനുണ്ട് പ്രതെയികിച്ചു അവരുടെ കൃഷി ശൈലികള്‍ അവര്‍നടുന്ന പച്ചകറി കൃഷികള്‍ ഞങള്‍ കുട്ടികള്‍ ചെന്ന് നിന്ന് നോക്കാറുണ്ട് അവരുടെ പച്ചകറി തോട്ടങ്ങള്‍ മനോഹരങ്ങളാണ് ,ഈ വിഷു സംക്രാന്തി ദിനത്തില്‍ അവര്‍ വിളവെടുപ്പ് നടത്തും അവര്‍ മുളക്കൊണ്ട് മെ നഞ്ഞു ഉണ്ടാക്കിയ കൂടകളില്‍ചാണകം മെഴുകി ഉണക്കി ആ കുട്ടകളില്‍ പ ച്ചകറികള്‍ നിറച്ചു വീടുകളില്‍ ക്കൊണ്ട് വരും എല്ലാവിധ വിളവെടുപ്പും വീട്ടിലെ മുറ്റത്ത് കൊണ്ട് വെചിട്ടവര്‍ മാറി നില്‍ക്കും എനിക്കവരെ കാണുന്നത് വലിയ ഹരമാണ് ,ബ്ലൌസ് ഇടാതെ മുലകച്ച കെട്ടി ഒരു പതിനാലു വയസു മതല്‍ അറുപതു വയസുള്ളവര്‍ വരെ അവര്‍ക്ക് ,--അപ്പോള്‍ നമ്മള്‍ അവര്‍ക്ക് വ ല്ലതും കൊടുത്താല്‍ അവര്‍ സ്വീകരിക്കും നിര്‍ബന്ധവുമില്ല ആവരെ സന്തോഷിപ്പിക്കാന്‍ അമ്മ പണം കരുതിയിരിക്കും --ഇ പ്പോഴും ആ സംക്രാന്തി ദിനവും പൂനെല്ലിന്‍ ചോറിന്റെ മണവുംiചക്ക കുരു മാങ്ങകരി യു ടെ മണവും നാസാ രണ്ത്രത്തില്‍ തുളച്ചു കയറുന്നു .ആ ഓര്‍മയില്‍ നിന്ന്ക്കൊണ്ട് ഒരു ചെറിയ ചക്ക കുരു മാങ്ങ കരി നിങ്ങള്‍ക്കായി ഞാന്‍ പങ്കു വെയ്ക്കാം
ചക്ക ക്കുരു മാങ്ങ ക റി
കാലങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ ഞാന്‍ ചക്ക കിട്ടുന്ന സുലഭമായ നാട്ടിലല്ല എന്റെ കുടിയേറ്റം ഞാന്‍ഇപ്പോള്‍ താമസിക്കുന്ന സ്ഥലം അത്ഏഴാം കടലിനപ്പുറം ന്ന ചക്ക ക്കണ്ട്ഞാ മാങ്ങ ക്കണ്ട്രഉറങ്ങിയ ഈ യുള്ളവ ല് ഒരു ചക്ക കാണാന്‍ കൊതിക്കുന്ന സ്ഥലം എങ്കിലും ഫ്ലോറിഡ യില്‍ നിന്നും ഞങ്ങള്‍ക്ക് ചക്ക ചിലപ്പോഴൊക്കെ ലഭിക്കാറുണ്ട് .പക്ഷെ ചെറിയ ഒരു ഫുട്ബോ ള് പോലെ വലിപ്പമു ള്ള ചക്ക ഏകദേശം ഒരു മുപ്പതു ചക്ക പഴംമാത്രമേ കിട്ടുകയുള്ളൂ കിട്ടിയാല്‍ തന്നെ അത് പൊന്നുപോലെ ചക്കകുരു എടുത്തു വെക്കും ഒരു ചക്കകുരു മാങ്ങ കറി അമ്മ വെക്കുന്നത് പോലെ വെക്കുകഅതാണ് പിന്നെയുള്ള ജോലി .
വേണ്ട സാധനങ്ങള്‍ ,
,ചക്കകുരു തൊലികളഞ്ഞ് അരിഞ്ഞുഎടുത്തുചേര്‍ത്തു ഒരു നുള്ള് മഞ്ഞളും ചേര്‍ത്തു വേവിക്കുക.പകുതി വേവാകുമ്പോള്‍ മാങ്ങയും ഒന്ന് രണ്ടു പച്ചമുളകും കൊച്ചുള്ളിയും മുറിച്ചു ഇടുക ,നല്ലത് പോലെ വെന്തു ഉടച്ചു എടുത്തു തേങ്ങ മഞ്ഞള്‍ ,ഒരു നുള്ള് ജീരകം ഒരുകഷണം വെളുത്തുള്ളി മുതലായവ നല്ലതുപോലെ പേസ പരുവത്തില്‍കറിയില്‍ചേര്‍ക്കുക ,കടുക് പൊട്ടിക്കുബോള്‍പിരിയന്‍ മുളക് കറിവേപ്പില ഇടുക ഉപ്പും നോക്കി ഇനി വാങ്ങി വെക്കൂ ഇത് ,,എല്ലാവര്ക്കും അറിയാമെന്നു കരുതുന്നു ഇനി നിങ്ങളും ട്രൈ ചെയ്തു നോക്കുന്നോ??

പല നാടുകളില്‍ പല ജീവിത രീതികള്‍ കറിക്കൂട്ടുകള്‍ എന്റെ അമ്മയ്ക്ക് എല്ലാ നാട്ടില്‍ ഉള്ള കറികള്‍ വെക്കുവാനും വശമായിരുന്നു അതുക്കൊണ്ട് അമ്മയുടെ കറികളുടെ രുചി ഇപ്പോഴും എന്റെ നാവിന്‍ തുബത്തുണ്ട് ഇനിഞാനെങ്ങനെ പരിശ്രമിച്ചാലും അതെ രുചി മേശപ്പുറത്തു വെക്കുന്ന കറികളില്‍ വരുത്താമോ എന്നെനിക്കു സംശയം ഉണ്ട് ,എന്നിരുന്നാലും മോശമായി തോന്നിയിട്ടുമില്ല ഈ വിഷു ദിനത്തില്‍ ഒരു ചക്ക കുരു മാങ്ങ കൊണ്ടൊരു കറിയാവാം
അവരുടെ ജീവിത രീതികള്‍ധാരാളം ക്കണ്ടുപടിക്കാനുണ്ട് പ്രതെയികിച്ചു അവരുടെ കൃഷി ശൈലികള്‍ അവര്‍നടുന്ന പച്ചകറി കൃഷികള്‍ ഞങള്‍ കുട്ടികള്‍ ചെന്ന് നിന്ന് നോക്കാറുണ്ട് അവരുടെ പച്ചകറി തോട്ടങ്ങള്‍ മനോഹരങ്ങളാണ് ,ഈ വിഷു സംക്രാന്തി ദിനത്തില്‍ അവര്‍ വിളവെടുപ്പ് നടത്തും അവര്‍ മുളക്കൊണ്ട് മെ നഞ്ഞു ഉണ്ടാക്കിയ കൂടകളില്‍ചാണകം മെഴുകി ഉണക്കി ആ കുട്ടകളില്‍ പ ച്ചകറികള്‍ നിറച്ചു വീടുകളില്‍ ക്കൊണ്ട് വരും എല്ലാവിധ വിളവെടുപ്പും വീട്ടിലെ മുറ്റത്ത് കൊണ്ട് വെചിട്ടവര്‍ മാറി നില്‍ക്കും എനിക്കവരെ കാണുന്നത് വലിയ ഹരമാണ് ,ബ്ലൌസ് ഇടാതെ മുലകച്ച കെട്ടി ഒരു പതിനാലു വയസു മതല്‍ അറുപതു വയസുള്ളവര്‍ വരെ അവര്‍ക്ക് ,--അപ്പോള്‍ നമ്മള്‍ അവര്‍ക്ക് വ ല്ലതും കൊടുത്താല്‍ അവര്‍ സ്വീകരിക്കും നിര്‍ബന്ധവുമില്ല ആവരെ സന്തോഷിപ്പിക്കാന്‍ അമ്മ പണം കരുതിയിരിക്കും --ഇ പ്പോഴും ആ സംക്രാന്തി ദിനവും പൂനെല്ലിന്‍ ചോറിന്റെ മണവുംiചക്ക കുരു മാങ്ങകരി യു ടെ മണവും നാസാ രണ്ത്രത്തില്‍ തുളച്ചു കയറുന്നു .ആ ഓര്‍മയില്‍ നിന്ന്ക്കൊണ്ട് ഒരു ചെറിയ ചക്ക കുരു മാങ്ങ കരി നിങ്ങള്‍ക്കായി ഞാന്‍ പങ്കു വെയ്ക്കാം
ചക്ക ക്കുരു മാങ്ങ ക റി
കാലങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ ഞാന്‍ ചക്ക കിട്ടുന്ന സുലഭമായ നാട്ടിലല്ല എന്റെ കുടിയേറ്റം ഞാന്‍ഇപ്പോള്‍ താമസിക്കുന്ന സ്ഥലം അത്ഏഴാം കടലിനപ്പുറം ന്ന ചക്ക ക്കണ്ട്ഞാ മാങ്ങ ക്കണ്ട്രഉറങ്ങിയ ഈ യുള്ളവ ല് ഒരു ചക്ക കാണാന്‍ കൊതിക്കുന്ന സ്ഥലം എങ്കിലും ഫ്ലോറിഡ യില്‍ നിന്നും ഞങ്ങള്‍ക്ക് ചക്ക ചിലപ്പോഴൊക്കെ ലഭിക്കാറുണ്ട് .പക്ഷെ ചെറിയ ഒരു ഫുട്ബോ ള് പോലെ വലിപ്പമു ള്ള ചക്ക ഏകദേശം ഒരു മുപ്പതു ചക്ക പഴംമാത്രമേ കിട്ടുകയുള്ളൂ കിട്ടിയാല്‍ തന്നെ അത് പൊന്നുപോലെ ചക്കകുരു എടുത്തു വെക്കും ഒരു ചക്കകുരു മാങ്ങ കറി അമ്മ വെക്കുന്നത് പോലെ വെക്കുകഅതാണ് പിന്നെയുള്ള ജോലി .
വേണ്ട സാധനങ്ങള്‍ ,
,ചക്കകുരു തൊലികളഞ്ഞ് അരിഞ്ഞു ഒരു നുള്ള് മഞ്ഞളും ഉപ്പും ചേര്‍ത്തു വേവിക്കുക.പകുതി വേവാകുമ്പോള്‍ മാങ്ങയും ഒന്ന് രണ്ടു പച്ചമുളകും കൊച്ചുള്ളിയും മുറിച്ചു ഇടുക ,നല്ലത് പോലെ വെന്തുഉടച്ചു എടുത്തു തേങ്ങ മഞ്ഞള്‍ ,ഒരു നുള്ള് ജീരകം ഒരു കഷണം
വെളുത്തുള്ളി മുതലായവ നല്ലതുപോലെ അരച്ച്പേ സ്റ്റ്സ പരുവത്തില്‍കറിയില്‍ചേര്‍ക്കുക ,കടുക് പൊട്ടിക്കുബോള്‍പിരിയന്‍ മുളക് കറിവേപ്പില ഇടുക ഉപ്പും നോക്കി ഇനി വാങ്ങി വെക്കൂ ഇത് ,,എല്ലാവര്ക്കും അറിയാമെന്നു കരുതുന്നു ഇനി നിങ്ങളും ട്രൈ ചെയ്തു നോക്കുന്നോ??

Comments
Post a Comment