ട്യൂണ ഫിഷ് മീന്‍ പീര
ഒരു മീന പീര കൂട്ടണമെന്ന് തോന്നുന്നുണ്ടോ രാവിലെ സാൻ വിച്ചു ഉണ്ടാക്കാനായി ട്യൂണ മീനു ടിനുകളിൽ വാങ്ങി വെച്ചിട്ടുണ്ടോ..എന്നാൽ അതെടുക്കാം എന്നിട്ട് ഈ പറയുന്ന രീതിയിൽ ഒന്നുണ്ടാക്കി നോക്കൂ ,, ഇനി ഏതിനം കുഞ്ഞുമീനുകളെ ക്കൊണ്ടുപോലും ഈ വിധം പീര വെക്കാവുന്നതാണ് ,ഐകൂറഅഥവാ നെയ്മീൻ ആണെങ്കില വലിയ കഷങ്ങൾ ഒന്ന് കൈക്കൊണ്ടു പൊടിക്കണം , കുഞ്ഞൻ മത്തി നത്തോലി, പോലുള്ളവ)എല്ലാവര്ക്കും അറിയ്യാമെങ്കിലും ഒന്നുക്കൂട്ടി എടുത്തു പറയണം എന്നുതോന്നി മീന കഴുകുമ്പോൾ ഉപ്പും നാരങ്ങ നീരും ഒഴിച്ച് കഴുകാൻ മറക്കരുത് ഉളുപ് മാറാൻ വേണ്ടിയാണ് അത് -ഒരു പഴംചൊല്ലു കേട്ടോളൂ -മീന കഴുകിയ വെള്ളത്തില് മുഖം കഴുകാനെന്ന അത്രയും വൃത്തിയായി യ്യായി കഴുകി യിരിക്കണം എന്നാണു പഴമക്കാർ പറയാറു
മീന്‍ -അര കിലോ
കുടംപുളി- രണ്ട് എണ്ണം (വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് ,ചതച്ച് എടുത്ത്
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
പച്ചമുളക്- നാലെണ്ണംപതിവ്
ഇഞ്ചി -
വെളുത്തുള്ളി ഒരു ചെറിയ കഷ്ണം
കുഞ്ഞുള്ളി-മൂന്നെണ്ണം
തേങ്ങ ചിരവിയത്- അര മുറി
കറിവേപ്പില
വെളിച്ചെണ്ണ
പാചകരീതി
തേങ്ങ, പച്ചമുളക്, കുഞ്ഞുള്ളി,വെളുത്തുള്ളി ഇഞ്ചി, മഞ്ഞള്‍പ്പൊടി ഇവ നല്ല പോലെ ചത ചെടുക്കുക.ചതച്ചെടുത്ത ചേരുവകകൾഎണ്ണയൊഴിച്ച് കടുക് പൊട്ടിച്ചിട്ട് മൂപിക്കുക അതിനു ശേഷം
വെള്ളം വാര്ത്തുകളഞ്ഞ ട്യൂണ യിട്ട് ,(ഇനി നെയ്യ് മീനു വേണോ അതും ഉ പയോഗിക്കാം ചെറുതായി പൊടിചിട്ടാൽ മാത്രം മതി ) അത്യാവശ്യത്തിനു വെള്ളവും ചേര്‍ത്ത് മഞ്ഞള് പൊടിയുംപുളിയും ഇട്ടു ഇളക്കി അടച്ചു വെച്ച് വേവിക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കണം. വെള്ളം വറ്റി കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെച്ച്പച്ച വെളിച്ചെണ്ണ യും കറിവേപ്പിലയും ഇട്ടു അടച്ചു വെക്കുക. അല്പസമയത്തിനു ശേഷം ഉപയോഗിക്കുക.എങ്ങനെ യുണ്ട് ???

Comments
Post a Comment