ജപ്പാൻ കറി ബ്രെഡ്‌ പാ ൻ

വൈകുന്നേരം ചായക്കൊപ്പം ഒരു ലഘു പലഹാരം അതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം  ജപ്പാൻ കാരുടെ ഒരു ഇഷ്ട്ട വിഭവമാണിത് ,നമ്മൾ മലയാളികള്ക്ക് ഇതെളുപ്പം ഉണ്ടാക്കാം മെന്നു  തോന്നുന്നൂ ,കാരണം എല്ലാവീടുകളിലും ചിലപ്പോഴൊ ക്കെ  ഉച്ചയ്ക്ക് വെച്ച കറികൾ ബാ ക്കി വരാറുണ്ട് ,ഇത് നോൺ വെജ് ക്കൊണ്ടും ഉണ്ടാക്കാവുന്നതാണ് കേട്ടോ ആരും സങ്കടപെടരുത് അതെനിക്ക് നിര്ബന്ധമാണ്

മറ്റൊരു  കാര്യം കറിവെള്ളം പോലെയാവരുത്  അത്  ശ്രദ്ധിക് ക്കുക കറി ,കുറുക്കി എടുക്കണം  , കുറുകുന്നതിന് വേണ്ടി   ഉരുളക്കിഴങ്ങ്പൊടിച്ചു ചേര്ക്കാം     ഇത് ജപ്പാൻ കാരുടെ ഇഷ്ട്ട വിഭവമാണ് നല്ല രുചിയാണ് 

  ജപ്പാൻ കറി ബ്രെഡ്‌ അഥവാ   ജപ്പാൻ കറി  പഫ്

  ആവശ്യമുള്ള സാധനങ്ങൾ 

മൂന്നു കപ്പു ഗോതമ്പുപൊടി:
ഒരു ടി സ്പൂണ്‍ ഈസ്റ്റ്‌ 
കാൽ ക പ്പു ചൂട് വെള്ളം )
രണ്ടു ടി സ്പൂണ്‍ പഞ്ചസാര 
ഒരു ടി സ്പൂണ്‍ ഉപ്പു 
രണ്ടു ടി സ്പൂണ്‍ ബട്ടർ 
ഒരു മുട്ട 
രണ്ടു ടി സ്പൂണ്‍ പാൽ 
മുക്കി വറുക്കാൻ ബ്രഡ്‌ പൊടി 
 ഗോതബു  മാവിനോടൊപ്പംചെറു ചൂട് വെള്ളത്തിലിൽ    പത്തു മിനിറ്റ് ഇട്ടുവെച്ച ഈസ്റ്റും    ബട്ടെർ പാല്   പഞ്ചസാരഒരു കപ്പു വെള്ളവും ഉപ്പു ചേർത്ത് കൂട്ടി ചേര്ത്തു കുഴയ്ക്കുക കുഴച്ച മിശ്രിതം  അരമണിക്കൂർ  നനഞ്ഞ തുണിയിൽ  പൊതിഞ്ഞോ ,വായു കേറാതെ യോ അടച്ചു വെക്കുക ,,അതിൽ നിന്നുംആറു ചെറിയ  ഉണ്ടകൾഉണ്ടാക്കി യെടുത്തു  ഉച്ചക്കത്തെ മിച്ചം വന്ന  പച്ചകറി കളോ വേവിച്ചു ഉടചെടുത്ത കറി കളോ കൂടെ  കുറച്ചു ഉരുളക്കിഴങ്ങ് വേവിച്ചെടുത്തു പൊടിച്ചതും ഒപ്പംചെര്ത്തു ( പേസ്റ്റ് പരുവത്തിൽ ,ആവണം എന്ന് മാത്രംവെള്ളം പോലെ ആവരുത് ) ഈ ഉണ്ടാക്കിയ  ഉരുളയുടെ ഉള്ളിൽ നിറച്ചുകൈക്കൊണ്ടു ഒന്നമർത്തിമുട്ട യുടെ വെള്ളയിൽ മുക്കി ബ്രെഡ്‌ സ്ക്രബിൽ പതുക്കെ മറിച്ചുതിരിച്ചു  തിളച്ച എണ്ണയിൽ  ഈ  കാണിച്ചിരിക്കുന്നതുപോലെ ബ്രൌണ്‍ നിറത്തിൽവറുത്തു കോരി  എടുക്കുക  
,

മറ്റൊരു  കാര്യം കറിവെള്ളം പോലെയാവരുത്  അത് പ്രതെകാൻ ശ്രന്തിക്കണം കറി ,കുറുക്കി എടുക്കണം  , കുറുകുന്നതിന് വേണ്ടി   ഉരുളക്കിഴങ്ങ്പൊടിച്ചു ചേര്ക്കുക 

 

Comments

Popular Posts