കള്ളിമുൾ പഴം
കള്ളിമുൾചെടിഎല്ലാവരും ക്കണ്ടി ട്ടുണ്ടാവും അതിലെ ചുവന്നുതുടുത്ത ""എന്നേ ആരേലും പറിച്ചാൽ ഞാനിപ്പോൾ കുത്തും"" എന്ന് പറഞ്ഞു പരിഭവിച്ചു നില്ക്കുന്ന യുവസുന്ദരി ,മൊഞ്ചത്തി
കള്ളിമുൾ പഴം
ആരെങ്കിലും കഴിച്ചു നോക്കിയിട്ടുണ്ടോ ഉ ണ്ടാവില്ല കാരണം ഞാനിതു വിഷകായ എന്നാണ്ഇത്രനാളും കരുതിയിരുന്നത് പക്ഷെ അടുത്തനാൾ ഇതൊന്നു കഴിക്കാനിടയായി ,ബഹുകേമം ,ആരോഗ്യത്തിനു അത്യുത്തമം ,പ്രൊറ്റീൻ വിറ്റമിൻ സി ഫൈബര്‍ ഒക്കെ അടങ്ങിയിരിക്കുന്ന മറ്റൊരു പഴം ഉണ്ടോയെന്നു സംശയമാണ് ഇവളെ ,തോല് കളഞ്ഞു ബ്ലെന്ടെരിൽ തേനും ചേർത്ത് അടിചെടുതോള്ളൂ അസൽ സ്മൂത്തി യായി ഇനി കുടിക്കാൻ റെഡി , ഇഞ്ചി നീര് ചേര്ക്കാൻ മറന്നോ ആയികോളൂ ഇഷ്ട്ടമുള്ള പഴങ്ങളും കൂടി അതിനോടൊപ്പം തട്ടിക്കോ ളൂ ,,ഇനി കുടിചു കഴിഞ്ഞു എന്നോട് അഭിപ്രായം പറയൂ ഐസ് ക്യൂബ്സ് ഇടാൻ മറക്കേണ്ട ,(ഈ പട ത്തിൽകാണുന്നത് എന്റെ ഒരു കൊച്ചു കൂടുകാരെൻ എവിടെ യോ പോകുന്നവഴിക്ക് വെച്ചെടുത്ത പടം )

Comments
Post a Comment