Skip to main content

Posts

Featured

പഫ് ബോൾ മഷ്രൂം

 കാട്ടിലെ കോഴി  അവിടെ വിടെ വലിയമുട്ടയിട്ടിട്ട്  ആരും കാണാതെ  ഓടിപോയതാണു  എന്നോര്ത്തോ   ?--  സംശയിക്കേണ്ട നോര്ത്ത് അമേരിക്കയിൽ കണ്ടു വരുന്ന ആനമൊ ട്ടയോളം വലിപ്പമുള്ള പോഷക മൂല്യമുള്ള ഒരു ആന കൂണ്‍ പഫ് ബോൾ  മഷ്രൂംഅല്ലെങ്കിൽ കാൽ വേഷിയ ജയന്റീയ എന്നാ ശാസ്ത്രീയ നാമ അറിയ പ്പെടുന്ന ഫംഗസ് ഇനത്തിൽ പ്പെട്ട ഒരു കൂൺ  ആണിതു       കൂണുകൾ നമുക്കേവര്ക്കും സുപരിചിതമാണ് എല്ലാകുനുകളും തിന്നുന്നതിൽ   അപരിചിതമായിരുന്നു. മിക്കവയും ഞാൻ    കണ്ടിട്ടുണ്ടെങ്കിലും വിഷമയം  ഉള്ളവ ആകുമോയെന്നു പേടിച്ചു മിക്കവയും കഴിചിരുനില്ല  , എന്റെ കുട്ടികാലത്ത്  വയനാട്ടിലെ ഞങ്ങളുടെ തോട്ടം സൂക്ഷിപ്പുകാർ ആയിരുന്നചില ആദിവാസി കുടുംബങ്ങൾ   ഇതെല്ലാം പറിച്ചു കൊണ്ടുവന്നുപലതരത്തിൽ  ഉണ്ടാക്കി കഴിക്കുന്നത്‌ കൌതുക ത്തോടെ  ഞാൻ നോക്കി നിന്നിട്ടുണ്ട്  ഒന്ന് കഴിക്കണമെന്ന് കൊതിയുണ്ടായിരുന്നെങ്കിലും വീട്ടില് നിന്ന് അടി പേടിച്ചു വേണ്ടന്നു വെക്കും  അന്ന് അവർ കഴിച്ചിരുന്ന പലതും  ഈ ആധുനിക കാലത്ത് ഞങ്ങൾ വില കൊടുത്തു വാങ്ങി കഴിക്കുന്നു ,ഉദാഹരണത്തിന് ഞണ്ട് അവർ പിടിച്ചു കഴിക്കുന്നത്‌കണ്ടു അവിടെ നിന്നും ഓടിപോയി ഒളിഞ്ഞു നോക്കിയിട്ടുണ്ട്  തവളയെ പിടിക്കുന്നതും കാന

Latest Posts

keyil

Dandelion (dent-de -lion ) lion's tooth -Nature's powerful medicine

റ്റുറോണ്‍ ക്യാരമൽ ബനാന റോൾ

കടൂ മാങ്ങ അച്ചാർ

ഇഞ്ചി പുളി

കോഴിപിടി